ബിഹാറിലെ സംവരണം റദ്ദാക്കിയ നടപടിയ്ക്ക് സ്റ്റേയില്ല; അപ്പീലില്‍ സുപ്രീംകോടതി സെപ്റ്റംബറില്‍ വാദം കേള്‍ക്കും
July 29, 2024 2:29 pm
ബിഹാറില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 65 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടി റദ്ദാക്കിയ പറ്റ്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി.