സിദ്ധ ഡോക്ടര്‍മാര്‍ക്ക് അലോപ്പതി ചികിത്സയ്ക്കുള്ള അനുവാദം നൽകി മദ്രാസ് ഹൈക്കോടതി
October 19, 2024 9:12 am
ചെന്നൈ: സിദ്ധ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്ത ഡോക്ടര്‍മാര്‍ അലോപ്പതി ചികിത്സ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി.അനധികൃതമായി അലോപ്പതിമരുന്ന് സൂക്ഷിച്ചതിന് ഡ്രഗ്