വിനേഷ് ഫോഗട്ടിനും ഇന്ത്യയ്ക്കും കനത്ത തിരിച്ചടി; അപ്പീല്‍ കായിക കോടതി തള്ളി
August 14, 2024 10:07 pm
ഡല്‍ഹി: പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ അയോഗ്യത കല്‍പ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും വിനേഷ് ഫോഗട്ട് നല്കിയ അപ്പീല്‍