ഇന്‍സ്റ്റഗ്രാമില്‍ സ്നാപ് ചാറ്റിലേതിന് സമാനമായ ഫീച്ചറോ ?
August 12, 2024 10:06 am
സ്നാപ് ചാറ്റിലേതിന് സമാനമായ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിക്കാന്‍ മെറ്റ ഒരുങ്ങുന്നതായി സൂചന. സ്നാപ് മാപ്പ്സ് പോലുള്ള സംവിധാനം ഇന്‍സ്റ്റഗ്രാമില്‍ പരീക്ഷണഘട്ടത്തിലാണ്