CMDRF
ലോക്സഭ തെരഞ്ഞെടുപ്പ്: ആറാംഘട്ട പരസ്യപ്രചാരണം നാളെ അവസാനിക്കും
May 22, 2024 9:14 am

ഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. ആറ് സംസ്ഥാനങ്ങളിലും ഡൽഹിയിലുമായി 57 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക.

Top