CMDRF
അഫ്ഗാനിസ്ഥാനില്‍ മിന്നല്‍ പ്രളയം; അറുപതോളം പേര്‍ മരിച്ചു
May 11, 2024 4:46 pm

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മിന്നല്‍ പ്രളയത്തില്‍ അറുപതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും നിരവധിപ്പേരെ ഇനിയും കണ്ടെത്താനുമുണ്ടെന്നാണ് താലിബാന്‍

Top