ആകാശപാതയുടെ നിർമാണം പൂർത്തിയാക്കണം; ആകാശപാതക്ക് കീഴെ ഉപവാസമിരിക്കുമെന്ന് തിരുവഞ്ചൂർ
June 30, 2024 7:46 pm

കോട്ടയം: കോട്ടയത്തെ നിർമ്മാണം മുടങ്ങിക്കിടക്കുന്ന ആകാശ പാതയുടെ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഈ ആവശ്യമുന്നയിച്ച് ജൂലൈ

Top