CMDRF
അറവുശാലയിൽ നിന്നോടിയ പോത്തിനെ പിടിച്ച് ഹോം ഗാർഡ്
September 22, 2024 10:36 am

കോട്ടയം: അറവുശാലയിൽനിന്ന് വിരണ്ടോടി അക്രമം കാട്ടിയ പോത്തിനെ രണ്ടുകിലോമീറ്റർ അകലെ ഹോം ഗാർഡ് പിടിച്ചുകെട്ടി. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.

Top