രാത്രി വളരെ വൈകി ഉറങ്ങുന്നവരാണോ? ഉറക്കം കൃത്യമായിരിക്കണം..!
October 8, 2024 3:05 pm
രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നവരാണോ നിങ്ങള്‍.. പലരുടെയും ധാരണ രാത്രി വൈകി ഉറങ്ങിയാലും കുഴപ്പമില്ല എപ്പോഴെങ്കിലുമൊക്കെയായി
രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നവരാണോ നിങ്ങള്‍.. പലരുടെയും ധാരണ രാത്രി വൈകി ഉറങ്ങിയാലും കുഴപ്പമില്ല എപ്പോഴെങ്കിലുമൊക്കെയായി
നമ്മുടെ മനസും ശരീരവും ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ ഉറക്കം പ്രധാന പങ്കാണ് വഹിക്കുന്നത്. അതേസമയം ഓരോ പ്രായത്തിലും ഉറക്കത്തിന്റെ അളവ് വ്യത്യസ്തമാണ്.