CMDRF
കിടപ്പ് രോഗിയെ കഴുത്തറുത്ത് കൊന്നു; പ്രതിയായ ഭര്‍ത്താവ് പിടിയില്‍
May 4, 2024 11:01 am

കൊച്ചി: കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്പാറയില്‍ കത്രികുട്ടിയെ (84)ആണ് ഭര്‍ത്താവ് ജോസഫ് കൊലപ്പെടുത്തിയത്.

Top