ചലച്ചിത്രനടി സ്മൃതി ബിശ്വാസിന് വിട
July 5, 2024 6:03 pm
മുംബൈ: പ്രശസ്ത ചലച്ചിത്ര നടി സ്മൃതി ബിശ്വാസ് (100) നാസിക്കിലെ വസതിയില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് അന്ത്യം.