CMDRF
സിദ്ദിഖിനെതിരായ കേസ്; മകന്റെ കൂട്ടുകാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
September 29, 2024 3:00 pm

കൊച്ചി: നടന്‍ സിദ്ദിഖിനെതിരായ കേസില്‍ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊച്ചി സ്വദേശികളായ നാഹി, പോള്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Top