ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെ, കിഴക്ക് ഉള്ളവര്‍ ചൈനക്കാരെ പോലെ; വിവാദ പരാമര്‍ശവുമായി സാം പിട്രോഡ
May 8, 2024 2:10 pm

ഡല്‍ഹി: വിവാദ പരാമര്‍ശവുമായി ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനായ സാം പിട്രോഡ. ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ചുള്ള പ്രതികരണത്തിനിടയിലുള്ള പരാമര്‍ശമാണ് വിവാദമായത്. ദക്ഷിണേന്ത്യയിലുള്ളവര്‍

Top