CMDRF
ചാരായ വേട്ട ; രണ്ട് പേർ അറസ്റ്റിൽ
September 3, 2024 3:03 pm

ആലപ്പുഴ: ആലപ്പുഴയിലെ മാവേലിക്കരയിലും തിരുവനന്തപുരത്തെ കിളിമാനൂരിലും ചാരായ വേട്ട. താമരക്കുളത്ത് 20 ലിറ്റർ ചാരായവും 300 ലിറ്റർ കോടയും പിടിച്ചെടുത്തു.

Top