CMDRF
തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയിൽ ചേർന്ന് ഗൗരി ല​​ങ്കേഷ് വധക്കേസ് പ്രതി
October 20, 2024 1:51 pm

മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന് മുമ്പായി ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ ചേർന്ന് ഗൗരി ല​ങ്കേഷ് വധക്കേസ് പ്രതി ശ്രീകാന്ത് പാങ്ഗർകർ.

Top