CMDRF
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആറന്മുള വള്ളസദ്യ ഇന്ന് നടക്കും
August 26, 2024 7:11 am

തൃശൂർ: ഇന്ന് ശ്രീകൃഷ്ണ ജയന്തി, ഗുരുവായൂരപ്പൻറെ പിറന്നാൾ ദിനത്തിൽ ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക. രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും.

Top