CMDRF
നാനിയും ശ്രീകാന്ത് ഒഡേലയും ഒന്നിക്കുന്ന ചിത്രം, അപ്‌ഡേറ്റുകൾ
July 5, 2024 4:29 pm

തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് നാനി. നാനി വീണ്ടും ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ നായകനാകുമെന്ന റിപ്പോര്‍ട്ട് ചര്‍ച്ചയായി മാറിയിരുന്നു.

Top