CMDRF
ചെറുകിട, ഇടത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വില്‍പ്പന വര്‍ധിപ്പിക്കാന്‍; പിന്തുണയുമായി ലുലു
May 16, 2024 2:09 pm

ദുബൈ: എമിറേറ്റിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനവും വളര്‍ച്ചയും ലക്ഷ്യമിട്ട് ലുലു ഗ്രൂപ് ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പുമായി കൈകോര്‍ക്കുന്നു.

Top