ഓൺലൈൻ വ്യാപാരം; റിട്ടേണുകളിൽ സംസ്ഥാന വിവരങ്ങളും നൽകണം
June 24, 2024 10:23 am
ഓൺലൈൻ വ്യാപാരത്തിൽ ജി.എസ്.ടി വിവരങ്ങൾ ഉൾപ്പെടുത്തി വ്യാപാരി സമർപ്പിക്കുന്ന റിട്ടേണുകളിൽ (ജി.എസ്.ടി.ആർ-8) ഇനി എത് സംസ്ഥാനത്തേക്കാണെന്നതും രേഖപ്പെടുത്തണം. ജി.എസ്.ടി കൗൺസിൽ