വിചിത്ര ഉത്തരവ്: കൊലക്കേസില്‍ അറസ്റ്റിലാവുമ്പോള്‍ പ്രായപൂര്‍ത്തിയായില്ല,ജയിലിലുള്ള രണ്ടു പേരെ വിട്ടയക്കണം: ഹൈക്കോടതി
July 10, 2024 9:44 am
കൊച്ചി: കൊലക്കേസില്‍ 13 വര്‍ഷമായി ജയിലില്‍ കഴിയുന്ന രണ്ടു പേരെ വിട്ടയക്കാന്‍ ഉത്തരവുമായി ഹൈക്കോടതി. അറസ്റ്റിലാവുന്ന സമയത്ത് രണ്ടുപേര്‍ക്കും പ്രായപൂര്‍ത്തിയായിരുന്നില്ല.