CMDRF
മലപ്പുറത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അന്വേഷണം വേണമെന്ന് ഫ്രറ്റേണിറ്റി
June 12, 2024 3:09 pm

മലപ്പുറം: മലപ്പുറത്ത് പെൺകുട്ടി ആത്മഹത്യ ചെയ്തത് പ്ലസ് വൺ സീറ്റ് കിട്ടാത്ത വിഷമത്തിലാണെന്ന പരാതിയിൽ​ സമഗ്ര അന്വേഷണം നടത്തണമെന്ന് ഫ്രറ്റേണിറ്റി.

Top