CMDRF
വിദ്യാർഥിയുടെ ആത്മഹത്യ: കോട്ടയം എസ്.എം.ഇ കോളേജിൽ പ്രതിഷേധം
September 23, 2024 2:00 pm

കോട്ടയം: വിദ്യാർഥിയുടെ ആത്മഹത്യയിൽ കോട്ടയം എസ്.എം.ഇ കോളേജിൽ പ്രതിഷേധം അലയടിക്കുന്നു. വിദ്യാർഥി ജീവനൊടുക്കിയത് അധ്യാപകരുടെ പീഡനം മൂലമാണെന്നാരോപിച്ചാണ് പ്രതിഷേധം കനക്കുകയാണ്.

വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്രമം; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
September 21, 2024 1:15 pm

കോ​ട്ട: പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലെ ജു​ൽ​മി ഗ്രാ​മ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ സീ​നി​യ​ർ സെ​ക്ക​ണ്ട​റി

കോൺസുലേറ്റിലേക്ക് അശ്ലീല സന്ദേശം; ഇ–മെയിൽ ഹാക്ക് ചെയ്തതായി പരാതി
September 21, 2024 12:05 pm

മുംബൈ: മുംബൈയിലെ പോളണ്ട് കോൺസുലേറ്റ് ജനറലിനും യൂറോപ്പിലെ ഉദ്യോഗസ്ഥർക്കും അശ്ലീല സന്ദേശങ്ങൾ അയച്ചതായി പരാതി. വിദ്യാർഥിയുടെ ഇ–മെയിൽ അക്കൗണ്ട് ഹാക്ക്

വിദ്യാർഥിനിയെ ബസ്സിനുള്ളിൽ വെച്ച് പീഡിപ്പിച്ച കണ്ടക്ടര്‍ക്ക് 4 വർഷം കഠിനതടവ്
September 4, 2024 4:03 pm

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിനിയെ ബസ്സിനുള്ളിൽ വെച്ച് പീഡിപ്പിച്ച കണ്ടക്ടറായ സന്തോഷ്‌കുമാറിനെ(43) നാലുവർഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.

വിദ്യാര്‍ത്ഥികളുടെ ആക്രമണം; യുവതിയുടെ ഗര്‍ഭം അലസി
September 4, 2024 8:22 am

ഹഡിംഗ്ടണ്‍: ബസ് കാത്ത് നില്‍ക്കുന്നതിനിടെ ഗര്‍ഭിണിയായ യുവതിയെ ആക്രമിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിപ്പോയി. രക്തസ്രാവമുണ്ടായതിന് പിന്നാലെ

വിദ്യാർഥി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; റാ​ഗിങ്ങെന്ന് സംശയം
August 26, 2024 5:14 am

മുംബൈ: മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിഐഎസ്എസ്) വിദ്യാർഥിയെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പൊലീസ്

ടിവി റീചാർജ് ചെയ്യാൻ വൈകി; ജീവനൊടുക്കാൻ ശ്രമിച്ച 4-ാം ക്ലാസുകാരൻ മരിച്ചു
August 24, 2024 10:36 pm

ഹരിപ്പാട്: ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച് നാലാം ക്ലാസ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് മുട്ടം വിളയിൽ

സാമൂഹ്യമാധ്യമത്തില്‍ വിവാദ പോസ്റ്റിട്ട വിദ്യാര്‍ത്ഥി അറസ്റ്റില്‍
August 19, 2024 3:04 pm

കൊല്‍ക്കത്ത: ഇന്ദിര ഗാന്ധിയെപ്പോലെ മമത ബാനര്‍ജിയെ വെടിവച്ചുകൊല്ലൂയെന്ന് വിവാദ പോസ്റ്റിട്ട വിദ്യാര്‍ത്ഥി അറസ്റ്റില്‍. ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

ബി.ഡി.എസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍
August 19, 2024 10:26 am

ഹരിയാന: റോഹ്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡെന്റല്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനിയെ

വിതുരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍
August 18, 2024 11:15 am

തിരുവനന്തപുരം: വിതുരയില്‍ അമ്മ വഴക്ക് പറഞ്ഞതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. വിതുര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മജ

Page 1 of 31 2 3
Top