CMDRF
‘ഇത് യുദ്ധമല്ല, വംശഹത്യ’; ഇസ്രായേല്‍ ബന്ധം ഉപേക്ഷിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ചിലിയന്‍ വിദ്യാര്‍ഥികള്‍
May 18, 2024 5:20 pm

പലസ്തീന്‍ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ചിലിയിലെ വിദ്യാര്‍ഥികൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പോന്‍ടിഫിക്കല്‍ കാത്തലിക് യൂണിവേഴ്‌സിറ്റി സ്റ്റുഡൻ്റ്സ് ഫെഡറേഷനും

Top