CMDRF
ഇടവേള ബാബുവിനും സുധീഷിനുമെതിരെ പൊലീസ് കേസ്
August 31, 2024 11:45 am

കോഴിക്കോട്: നടന്മാരായ ഇടവേള ബാബുവിനും സുധീഷിനുമെതിരെ കേസെടുത്ത് നടക്കാവ് പൊലീസ്. കോഴിക്കോട് സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

Top