CMDRF
ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്നും ആരോപണ വിധേയരെ സർക്കാർ ഒഴിവാക്കണം; സുനിൽ പി ഇളയിടം
August 30, 2024 2:08 pm

കൊച്ചി: ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്നും ആരോപണവിധേയരായവരെ ഒഴിവാക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഇടത് സഹയാത്രികനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം.

Top