ഡോക്ടര്‍മാര്‍ക്ക് ആശ്വാസം; ശസ്ത്രക്രിയ പരാജയപ്പെട്ടാല്‍ കുറ്റക്കാരാക്കാനാവില്ല
October 26, 2024 11:39 pm

ഡല്‍ഹി: ഡോക്ടര്‍മാര്‍ക്ക് ആശ്വാസം. ശസ്ത്രക്രിയയില്‍ പരാജയപ്പെട്ടാല്‍ ഡോക്ടര്‍മാരെ ചികിത്സാ പിഴവിന് കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. നിസാരമായ പരിചരണക്കുറവ്, കണക്കുകൂട്ടലിലെ

Top