CMDRF
ബിയർ ക്യാനിൽ തല കുടുങ്ങി, പാമ്പ് രക്ഷപ്പെട്ടത് മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ശേഷം
August 16, 2024 2:47 pm

അമരാവതി: തെലങ്കാനയിൽ പാടത്തിന് അരികിൽ ഉപേക്ഷിച്ച ബിയർ ക്യാനിൽ തലകുടുങ്ങി വിഷപാമ്പ്. തെലങ്കാനയിലെ തന്നെ ജഗിത്യാലിലെ നല്ലഗൊണ്ട മേഖലയിലാണ് സംഭവം.

Top