CMDRF
പോക്സോ കേസിലെ അതിജീവിത മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം
May 14, 2024 2:20 pm

കട്ടപ്പന: ഇടുക്കി ഇരട്ടയാറില്‍ പോക്സോ കേസിലെ അതിജീവിത മരിച്ചനിലയില്‍. പതിനേഴുകാരിയെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലായിരുന്നു

യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കൊലപാതകമെന്ന് സംശയം
April 14, 2024 11:40 am

പാലക്കാട്: പട്ടാമ്പി കൊടുമുണ്ട റോഡില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാങ്ങാട്ടുപടി സ്വദേശി പ്രിവിയ (30) ആണ് മരിച്ചത്.

Top