പിജി ഡോക്ടറുടെ ബലാത്സംഗക്കൊല; ഇ.ഡി അന്വേഷണം വേണമെന്ന് സുവേന്ദു അധികാരി
August 22, 2024 3:19 pm
കൊല്‍ക്കത്ത: ആർജി കാർ ആശുപത്രിയിൽ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് മെഡിക്കല്‍ കോളജിലെ അഴിമതികളെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ബി.ജെ.പി