CMDRF
നാല് വയസ്സുകാരി അബദ്ധത്തില്‍ വിഴുങ്ങിയത് രണ്ട് നാണയങ്ങള്‍
June 27, 2024 11:25 am

മലപ്പുറം: മണ്ണാര്‍ക്കാട് സ്വദേശികളായ ദമ്പതികളുടെ മകളായ നാല് വയസുകാരി അബദ്ധത്തില്‍ വിഴുങ്ങിയത് രണ്ടു രൂപയുടെയും ഒരു രൂപയുടെയും സ്റ്റീല്‍ നാണയങ്ങളാണ്.

Top