ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; കുറ്റപത്രം സ്വീകരിച്ച് കോടതി
August 31, 2024 6:17 pm
തിരുവനന്തപുരം: ലൈംഗിക പീഡനത്തിനിടെ പെൺകുട്ടി ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദക്കെതിരെ തയ്യാറാക്കിയ കുറ്റപത്രം കോടതി സ്വീകരിച്ചു. തിരുവനന്തപരം സിജെഎം കോടതിയാണ് കുറ്റപത്രം