CMDRF
പറന്നുയരവെ വിമാനത്തില്‍ തീ; അടിയന്തര ലാന്‍ഡിംഗ് നടത്തി
May 19, 2024 9:21 am

ബെംഗളൂരു: എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് അടിയന്തര ലാന്‍ഡിംഗ് നടത്തി.

Top