‘ഇന്ന് പോകുവാണോ..’? ‘എന്താ ഞങ്ങളെ പറഞ്ഞയക്കാന്‍ ധൃതിയായോ’: ആരാധികയോട് കുശലാന്വേഷണം നടത്തി മോഹന്‍ലാല്‍
June 22, 2024 11:24 am
കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ മോഹന്‍ലാല്‍ എന്നാല്‍ ലാലേട്ടനാണ്. ആരാധകരുമായുള്ള അദ്ദേഹത്തിന്റെ അത്തരം കുസൃതി നിറഞ്ഞ വീഡിയോകളും സോഷ്യല്‍