CMDRF
വയനാട് ദുരന്തം; ദുരിതബാധിതർക്ക് ധനസഹായം ലഭിച്ചോയെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി
August 23, 2024 2:09 pm

കൊച്ചി: വയനാട് ദുരന്തത്തിനിരയായവർക്കുള്ള അടിയന്തര ധനസഹായം ദുരന്തബാധിതരുടെ അക്കൗണ്ടിൽ എത്തിയോ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ദുരന്തബാധിതരുടെ അക്കൗണ്ടുകളിൽ നിന്ന് ഇഎംഐ

Top