ആപ്പിളിന് റെക്കോഡ് വരുമാനം; ഇന്ത്യയിലെ വിൽപനയിൽ വൻ വർധന
November 1, 2024 5:17 pm
വാഷിങ്ടൺ: സെപ്തംബറിൽ അവസാനിച്ച ഈ സാമ്പത്തിക വർഷത്തിന്റെ പാദത്തിൽ ആപ്പിളിന് വൻ വരുമാനം. ഐഫോൺ വിൽപനയിലുണ്ടായ വർധനവാണ് ആപ്പിളിന് ഗുണകരമായത്.