CMDRF
മദ്യ ലഹരിയിൽ അധ്യാപകൻ കുട്ടിയുടെ മുടി മുറിച്ചു
September 6, 2024 8:52 pm

ഭോപ്പാൽ: വിദ്യാർത്ഥിനിയുടെ മുടിമുറിച്ച സംഭവത്തിൽ അധ്യാപക ദിനത്തിൽ തന്നെ അധ്യാപകന് സസ്പെൻഷൻ. നിലവിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
August 29, 2024 8:58 am

ബം​ഗ​ളൂ​രു: സ്കൂ​ളി​ൽ ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​ധ്യാ​പ​ക​ൻ ഹൃ​ദ​യാ​ഘാ​ത​ത്താ​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ചി​ത്ര​ദു​ർ​ഗ ച​ല്ല​ക​രെ യ​ദ​ല​ഘ​ട്ട വി​ല്ലേ​ജി​ലെ സ്കൂ​ളി​ലാ​ണ് സം​ഭ​വം. അ​ധ്യാ​പ​ക​നാ​യ ബി.​എ​സ്.

ലൈംഗികാതിക്രമ കേസിൽ അധ്യാപകൻ അറസ്റ്റിൽ
August 28, 2024 4:18 pm

ചെന്നൈ: ചെന്നൈയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. നാഗര്‍കോവില്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനും രാജസ്ഥാന്‍ സ്വദേശിയുമായ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
August 21, 2024 9:12 am

അകോള: മഹാരാഷ്ട്രയെ നടുക്കിയ ബദ്ലാപൂർ ലൈംഗികപീഡന വാർത്തകൾക്ക് പിന്നാലെ അകോളയിലും സമാനമായ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. പെൺകുട്ടികളെ ലൈംഗികവീഡിയോകൾ കാണിച്ച

പള്ളിത്തർക്കത്തിന്റെ പേരിൽ സൈബർ ആക്രമണം: ഒടുവിൽ പൊലീസ് കേസ്
August 18, 2024 10:46 am

പത്തനംതിട്ട: മാർത്തോമ സഭയിലുണ്ടായ പള്ളിത്തർക്കത്തിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയാക്കുന്നുവെന്ന അധ്യാപികയുടെ പരാതിയിൽ പൊലീസ് ഒടുവിൽ കേസെടുത്തു. ഏഴ് പേർക്കെതിരെയാണ്

സ്‌കൂളിലെ പിടിഎ യോഗത്തിനിടെ യുവാവിന്റെ മർദ്ദനമേറ്റ അധ്യാപികയ്ക്ക് പരുക്ക്
August 15, 2024 2:43 pm

സ്കൂൾ പിടിഎ യോഗത്തിനിടയ്ക്ക് കയറിവന്ന യുവാവിന്റെ മർദനമേറ്റ് സ്കൂൾ അധ്യാപികയ്ക്ക് പരുക്ക്. പത്തനംതിട്ട കോഴികുന്നം കെ എച്ച് എം എൽ

ഫുട്ബോൾ ടീമിലെ വിദ്യാര്‍ഥികളെ മര്‍ദിച്ച അധ്യാപകന് സസ്പെന്‍ഷന്‍
August 12, 2024 3:50 pm

ചെന്നൈ: ഫുട്ബോൾ ടീമിലെ വിദ്യാര്‍ഥികളെ ചവിട്ടുകയും തല്ലുകയും ചെയ്ത സംഭവത്തില്‍ തമിഴ്‌നാട്ടിലെ സ്‌കൂളിലെ കായികാധ്യാപകന് സസ്പെന്‍ഷന്‍. അണ്ണാമലൈ എന്ന അധ്യാപകനെയാണ്

ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചു
July 22, 2024 11:44 pm

കുട്ടനാട്; ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചു. രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ (24)

ആദ്യം ഡോക്ടര്‍, പിന്നെ ഐ.എ.എസ് ഓഫിസര്‍, ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് അധ്യാപന ജീവിതം; തീരുമാനങ്ങള്‍കൊണ്ട് വ്യത്യസ്തയായി ഡോ. തനു ജെയിന്‍
June 24, 2024 11:00 am

വര്‍ഷങ്ങളുടെ കഠിനാധ്വാനം ആവശ്യമായ യു.പി.എസ്.സി പരീക്ഷയില്‍ മികച്ച വിജയം നേടുക എന്നത് ഒരുപാടുപേരുടെ എക്കാലത്തെയും സ്വപ്നമാണ്. ആ സ്വപ്ന പദവി

Top