CMDRF
മദ്യ ലഹരിയിൽ അധ്യാപകൻ കുട്ടിയുടെ മുടി മുറിച്ചു
September 6, 2024 8:52 pm

ഭോപ്പാൽ: വിദ്യാർത്ഥിനിയുടെ മുടിമുറിച്ച സംഭവത്തിൽ അധ്യാപക ദിനത്തിൽ തന്നെ അധ്യാപകന് സസ്പെൻഷൻ. നിലവിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Top