ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്ന് നരേന്ദ്ര മോദി
November 4, 2024 9:07 pm

ഡല്‍ഹി: കാനഡയില്‍ ക്ഷേത്രം ആക്രമിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്

Top