CMDRF
തീയേറ്ററുകൾ ഇളക്കി മറിച്ച് ‘കൊണ്ടൽ’
September 16, 2024 4:40 pm

യുവതാരം ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത ‘കൊണ്ടൽ’ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ് തീയേറ്ററുകളിൽ.

Top