CMDRF
മുളകുപൊടി വിതറി സിനിമ സ്റ്റൈൽ മോഷണം; പിടികൂടി പൊലീസ്
August 27, 2024 3:59 pm

വർക്കല: മുളകുപൊടി വിതറി മാല മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ ഒരു മണിക്കൂറിനുള്ളിൽ പിടികൂടി പൊലീസ്. വർക്കല സ്വദേശി ആരോമലാണ് പിടിയിലായത്.

Top