തേങ്കുറുശി ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം
October 28, 2024 11:09 am

പാ​ല​ക്കാ​ട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തടവ് ശിക്ഷ കൂടാതെ പ്രതികൾ 50000 രൂപയും കെട്ടിവെക്കണം.

Top