സൂര്യാഘാതമേറ്റ് വീണ്ടും മരണം
April 28, 2024 5:37 pm

പാലക്കാട്: സൂര്യാഘാതമേറ്റ് വീണ്ടും മരണം. പാലക്കാട് എലപ്പിള്ളി സ്വദേശി ലക്ഷ്മിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. ലക്ഷ്മിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Top