മഞ്ഞപ്പിത്തം ബാധിച്ച് പതിനാലുകാരന്‍ മരിച്ചു; ഒരാഴ്ച്ചയ്ക്കിടെ മൂന്നാമത്തെ മരണം
May 12, 2024 11:27 am

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി. ഇന്ന് രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാളികാവ് സ്വദേശി ജിഗിന്‍(14)ആണ് മരിച്ചത്.

Top