CMDRF
രാത്രിയിലെ പ്രശ്നം പകയായി; വീട്ടിലേക്ക് പോകുന്നതിനിടെ കുത്തിവീഴ്ത്തി
August 16, 2024 1:47 pm

തിരുവനന്തപുരം: തലസ്ഥാനത്തെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ട പട്ടികയിലുള്ള ഷിബിലി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്.

Top