പട്ടയം അനുവദിക്കണമെന്ന ആവശ്യവുമായി ജില്ല കലക്ടറെ ബന്ദിയാക്കിയ കേസ്; 60 പേരെയും വെറുതെവിട്ട് കോടതി
July 29, 2024 10:12 pm
തൃശൂർ: മലയോര കർഷകർക്ക് പട്ടയം അനുവദിക്കണമെന്ന ആവശ്യവുമായി ജില്ല കലക്ടറെ ബന്ദിയാക്കിയ കേസിൽ 60 പ്രതികളെയും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്