ടിക്കറ്റ് ന്യൂ സ്വന്തമാക്കി സൊമാറ്റോ
September 24, 2024 11:33 am
കൊച്ചി: പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് തങ്ങളുടെ ടിക്കറ്റിംഗ് ബിസിനസ് 2,048 കോടി രൂപയ്ക്ക് സൊമാറ്റോയ്ക്ക് വിറ്റു.