CMDRF
ടിക്കറ്റിനെച്ചൊല്ലി തർക്കം; വിനോദ സഞ്ചാരികളെ ജീവനക്കാർ മർദിച്ചു
September 20, 2024 11:17 am

ഇടുക്കി: മൂന്നാറിലെ എക്കോ പോയിന്റിൽ വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം. ഹൈഡൽ ടൂറിസം കരാർ ജീവനക്കാർ കൊല്ലത്തുനിന്നെത്തിയ സഞ്ചാരികളെയാണ് മർദിച്ചത്.

Top