CMDRF
കൈവെട്ട് കേസ്; മുഖ്യപ്രതി സവാദിന് ഒളിത്താവളമൊരുക്കിയ ഇരിട്ടി സ്വദേശി കസ്റ്റഡിയിൽ
August 22, 2024 10:53 pm

കണ്ണൂർ : തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

Top