CMDRF
കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന് ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി മന്ത്രി വി എന്‍ വാസവന്‍
July 17, 2024 11:07 am

കര്‍ക്കിടക വാവുബലി നടക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രാദേശികമായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ദേവസ്വംവകുപ്പ്

Top