ഇവിടം സുരക്ഷിതമല്ല; വയനാട്ടിലേക്ക് സഞ്ചാരികൾ എത്തുന്നില്ല, നഷ്ടം 20 കോടിയിലധികം
August 23, 2024 8:35 am
കോഴിക്കോട്: ചൂരൽമല ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് തിരിച്ചുവരാനാവാതെ വയനാട് വിനോദസഞ്ചാരമേഖലയും. ദുരന്തബാധിതപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും ജനജീവിതം സാധാരണനിലയിലായിട്ടും സഞ്ചാരികളാരും എത്തുന്നില്ല. 22 ദിവസംകൊണ്ട്